കർണാടകത്തിൽ ബി ജെ പി താമര വിരിയിക്കുമോ | Oneindia Malayalam

2019-02-07 332

karnataka crisis 9 congress mlas skip legislature session
ബിജെപി ഓപ്പറേഷന്‍ താമര കര്‍ണാടകത്തില്‍ ഫലിക്കുന്നു. ബുധനാഴ്ച വിപ്പ് ലംഘിച്ച് 9 എംഎല്‍എമാര്‍ ബജറ്റ് സമ്മേളനത്തില്‍ നിന്നും വിട്ടു നിന്നു.ഇതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായി.എംഎല്‍എമാരുടെ പിന്തുണയില്ലാത്ത സര്‍ക്കാരിനെ അംഗീകരിക്കില്ലെന്ന് മുദ്രാവാക്യം വിളിച്ച് ബിജെപി ഇന്നലെ നടുത്തളത്തില്‍ ഇറങ്ങിയിരുന്നു. തുടര്‍ന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനവും തടസപെടുകയും ചെയ്തു.

Videos similaires